Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 12ാം ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനം  ഏപ്രില്‍ 27,28,29 തിയ്യതികളില്‍ നടക്കും.

സംഘാടക സമിതിയുടെ പ്രധമ സംഗമവും ഓഫീസ് ഉദ്ഘാടനവും 7ന് ബുധനാഴ്ച അസര്‍ നമസ്‌കാരാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസി ഓഫീസ് ഉദ്ഘാടനം ചെയ്യും 

സയ്യിദ് ഇസ്മായില്‍ ബാഫകി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മദ് കബീര്‍ ജമലുലൈലി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, സി അബ്ദുല്ല മുസ് ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, തുടങ്ങിയവര്‍ സംബന്ധിക്കും.

മുഴുവന്‍ അംഗങ്ങളും സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു
Leave A Reply