Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
ഷാര്‍ജ: പുത്തിഗെ മുഹിമ്മാത്തുല്‍ എജ്യുക്കേഷന്‍ സെന്റര്‍ ഷാര്‍ജാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഷാര്‍ജ ഉമ്മുതറാഫ സുന്നി സെന്ററില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം മുനീര്‍ ഹാജിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനി ഉദ്ഘാടനം ചെയ്തു.

 അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി, കമാലുദ്ദീന്‍ മംഗളൂരു, ഖലീല്‍ ദേളി, സുബൈര്‍ കൂവത്തൊട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ തിരഞ്ഞെടുപ്പിനും പ്രാര്‍ഥനാ സദസ്സിനും നേതൃത്വം നല്‍കി. ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കിയ ഹാഫിള് മുനവ്വിര്‍ അബ്ദുല്‍ മുനീറിനെ ചടങ്ങില്‍ അനുമോദിച്ചു.

ഭാരവാഹികള്‍: അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുസ്സലാം ദേളി, അബ്ദുര്‍റഹ്മാന്‍ ബായാര്‍,ഇബ്‌റാഹിം എസ്റ്റീം, അബൂബക്കര്‍ മദനി പഴയ കടപ്പുറം (അഡൈ്വസറി ബോര്‍ഡ്),  മുനീര്‍ ഹാജി സീലാന്റ് (പ്രസി.),  ഹമീദ് ഹാജി മുട്ടത്തൊടി (വര്‍ക്കിംഗ് പ്രസി.), അബ്ദുസ്സലാം തൊട്ടി, കബീര്‍ മുട്ടത്തൊടി, റഊഫ് തെക്കില്‍ (വൈസ് പ്രസി.), ഇബ്രാഹിം നൗമാന്‍ കൊല്ലമ്പാടി  (ജനറല്‍ സെക്ര.), അബൂബക്കര്‍ സാദിഖ് ഏണിയാടി (വര്‍ക്കിംഗ് സെക്ര.), മുസ്തഫ പെരുമ്പട്ട, റഊഫ് സീതാംഗോളി, സുബൈര്‍ കൂവത്തൊട്ടി (ജോ.സെക്ര.), ഉളുവാര്‍ അബ്ദുല്ല ഹാജി (ട്രഷറര്‍), സയ്യിദ് ശിഹാബ് ബേക്കല്‍ (കോര്‍ഡിനേറ്റര്‍), ഉമര്‍ മാഹിന്‍ മുഗു, ബശീര്‍ കുമ്പോല്‍ (അസി. കോര്‍ഡിനേറ്റര്‍), അബ്ദുല്ല പെറുവായി, കമാല്‍ മംഗളൂരു, ജഅ്ഫര്‍ ബേക്കല്‍, സമീര്‍ അല്‍ജില്ലത്ത്, സദഖത്തുല്ല സുങ്കതകട്ട, ഇബ്‌റാഹിം എ.വൈ., ജഅ്ഫര്‍ ഉളുവാര്‍, മുഹമ്മദ് ചിന്നമുഗര്‍, ശഫീഖ് കല്ലുവളപ്പില്‍, അറഫാത്ത് തളങ്കര, ഖലീല്‍ ദേളി, ഹസ്സന്‍ ഉപ്പിനങ്ങാടി, ഹംസത്തുല്‍ ഖറാര്‍, ശരീഫ് എരോല്‍, താജുദ്ദീന്‍ ഉദുമ (എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍).


ഏപ്രില്‍ 26,27,28 തിയതികൡ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12-ാം ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാനവും വിജയിപ്പിക്കാനും സ്ഥാപനപ്രചരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇബ്രാഹിം നൗമാന്‍ സ്വാഗതവും ശമീര്‍ ചിത്താരി നന്ദിയും പറഞ്ഞു. 

Leave A Reply