Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » സ്വീകരണം നല്‍കി

സ്വീകരണം നല്‍കി

Written By Muhimmath News on Thursday, 1 March 2018 | 21:29


പുത്തിഗെ: പ്രമുഖ വിദ്യാഭ്യാസ ജീവകാരുണ്യ സ്ഥാപനമായ മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജുകേഷന്‍ സെന്റര്‍ ലക്ഷദ്വീപ് എം പി സയ്യിദ് മുഹമ്മദ് ഫൈസല്‍ സന്ദര്‍ഷിച്ചു. മുഹിമ്മാത്ത് സാരഥികളും അന്തേവാസികളും അദ്ധേഹത്തെ സ്വീകരിച്ചു. 

ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാരുടെ അദ്യക്ഷതയില്‍ നടന്ന സ്വീകരണ സമ്മേളനം അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഫൈസല്‍ എം പി നന്ദി പ്രഭാഷണം നടത്തി.

സ്ഥാപനത്തിന്റെ മൊമെന്റോ സ്ഥാപന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നല്‍കി.

അബ്ബാസ് സഖാഫി മലപ്പുറം, സയ്യിദ് ബഷീര്‍ തങ്ങള്‍, അശ്‌റഫ് ഹിമമി സഖാഫി ഉളുവാര്‍, ഇബ്രാഹിം സഖാഫി അര്‍ളടുക്ക സംബന്ധിച്ചു.

ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതം ആശംസിപ്പിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved