Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » മുഹിമ്മാത്ത് ഓഫീസ് ഉദ്ഘാടനം ബുധനഴ്ച

മുഹിമ്മാത്ത് ഓഫീസ് ഉദ്ഘാടനം ബുധനഴ്ച

Written By Muhimmath News on Tuesday, 6 March 2018 | 19:19


പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ് ദാനം ഏപ്രില്‍ 27,28,29 തിയ്യതികളില്‍ നടക്കും. 

സംഘാടക സമിതിയുടെ ഓഫീസ് ഉദ്ഘാടനം 7ന് അസര്‍ നമസ്‌കാരാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസി ഓഫീസ് ഉദ്ഘാടനം ചെയ്യും 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved