Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » മുസാബഖത്തു തിലാവാ സമാപിച്ചു

മുസാബഖത്തു തിലാവാ സമാപിച്ചു

Written By Muhimmath News on Sunday, 25 March 2018 | 17:18


കുമ്പള: മുളിയടുക്കം നജ്മുല്‍ ഹുദാ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായ് സംഘടിപ്പിച്ച  മുസാബഖത്തുല്‍ തിലാവാ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ഹസൈനാര്‍ മിസ്ബാഹി അദ്ധ്യക്ഷത വഹിച്ച പരിപാടി ഇബ്രാഹിം ഖലീല്‍ സഅദി ഉദ്ഘാടനം ചെയ്തു. തസ്ഹീഹ് കരീം ജൗഹരി
അവതരിപ്പിച്ചു. നിസ്‌ക്കാരം പ്രാക്റ്റിക്കല്‍ പഠന ക്ലാസിന് സി കെ മൂസ മുസ്ലിയാര്‍ നേതൃത്വം നല്‍കി.





ഖുര്‍ആന്‍ റെസിറ്റേഷന്‍  മത്സരത്തില്‍ അബ്ദുല്‍ അഹദ് ഹാദി, മുസമ്മില്‍, അസ്‌ന, ഷാനിബന, എന്നിവരും ക്വിസ് മത്സരത്തില്‍ ഹബീബയും ജേതാക്കളായി.  അബ്ദുല്ല സഅദ് സ്വാഗതവും ഹഫിള് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved