Latest News :
...
Home » , » മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് സമാപിച്ചു

മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് സമാപിച്ചു

Written By Muhimmath News on Monday, 12 March 2018 | 16:54




മുള്ളേരിയ: സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ്  മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ നടന്നു . റഫീഖ് സഅദി ദേലംപാടി നസ്വീഹത്ത് നടത്തി. കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കി. 

ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി കുമ്പടാജെ, റസാഖ് സഖാഫി പള്ളങ്കോട്, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഇല്യാസ് മൗലവി  കൊറ്റുമ്പ, അബ്ദുല്‍ റഹ്മാന്‍ സഅദി പള്ളപ്പാടി, ജാഫര്‍ സഅദി പള്ളത്തൂര്‍, റഫീഖ് സഖാഫി മയ്യളം, പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട്, സിദ്ദീഖ് പൂത്തപ്പലം  തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved