Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , , , » മസ്ജിദ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഹല്ല് കമ്മിറ്റിക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

മസ്ജിദ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഹല്ല് കമ്മിറ്റിക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു

Written By Muhimmath News on Monday, 12 March 2018 | 21:28


കുമ്പള: മുഹിമ്മാത്ത് എജ്യുക്കേഷന്‍ ട്രസ്റ്റിന് കീഴില്‍ സ്ഥാപിച്ച മസ്ജിദ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഹല്ല് കമ്മിറ്റിക്ക് പുതിയ ഭാരവായികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ഹാജി അമീര്‍ അലി ചൂരി. ജനറല്‍ സെക്രട്ടറി: സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, ട്രഷറര്‍: സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍. വൈസ് പ്രസിഡന്റ്: സയ്യിദ് അഹ്മദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഹാജി. ജോയിന്‍ സെക്രട്ടറി: സി എച്ച് മുഹമ്മ്ദ് കുഞ്ഞി പടഌ അബ്ദുല്ല. മെമ്പര്‍മാരായി: മുഹമ്മദ് കുഞ്ഞി, സിദ്ധീഖ്, ജലീല്‍, അബ്ദുറഹ്മാന്‍, എന്നിവരെ തിരഞ്ഞെടുത്തു.

മുഹമ്മ്ദ് കുഞ്ഞി സ്വാഗതവും ഉമ്പു നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved