Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

നീലേശ്വരം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വിനോദയാത്രക്ക് പോവുകയായിരുന്ന കോട്ടപ്പുറത്തെ കുടുംബം സഞ്ചരിച്ച മാരുതി കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന കോട്ടപ്പുറം ബാഫഖി സൗധത്തിന് സമീപത്തെ എം ഷെബീര്‍ (30) മരണപെട്ടു.

മാര്‍ച്ച് 3ന് രാവിലെ നടന്ന അപകടത്തില്‍ കൂടെ കാറിലുണ്ടായ മകന്‍ അമാന്‍ സുഹൃത്ത് നബീര്‍ എന്നിവ മരണപെട്ടിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപതിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഷെബീര്‍ മരണപെട്ടത്.

കോട്ടപ്പുറത്തെ എല്‍ ബി മുഹമ്മദ് കുഞ്ഞി ഹാജി -എം ബിഫാത്തിമ ദമ്പതികളുടെ മകനാണ് മരണപെട്ട ഷെബീര്‍. ഭാര്യ ഷംസീറ (കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം) മകന്‍ ഷിഹാന്‍  സഹോദരങ്ങള്‍ എം. താഹിറ, എം സാജിത (നീലേശ്വരം നഗരസഭ കൗണ്‍സിലര്‍) കുഞ്ഞബ്ദുള്ള, ജാഫര്‍ (ഇരുവരും കുവൈത്ത്) കബറടക്കം ചൊവ്വാഴ്ച നടക്കും.

Leave A Reply