Latest News :
Home » , » ഖദീജ നിര്യാതയായി

ഖദീജ നിര്യാതയായി

Written By Muhimmath News on Sunday, 18 March 2018 | 09:47


ആലൂര്‍: പരേതനായ അങ്ങട്ടെ അബ്ദുല്ലയുടെ ഭാര്യ ഖദീജ (83) നിര്യാതയായി. കുയ്യാല്‍ അബൂബക്കര്‍ ബീഫാത്തിമ എന്നിവരുടെ മകളാണ്.
മക്കള്‍: മുഹമ്മദ്, അബ്ദുള്‍ ഖാദര്‍, റുഖിയ, നഫീസ മരുമക്കള്‍: പരേതനായ മുഹമ്മദ്, അബ്ദുള്‍ റഹിമാന്‍ ബാവിക്കര, അസ്മ, സുഹറ

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved