Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » മധൂര്‍ അബ്ബാസിന്റെ ഭാര്യ ബീഫാത്തിമ്മ നിര്യാതയായി

മധൂര്‍ അബ്ബാസിന്റെ ഭാര്യ ബീഫാത്തിമ്മ നിര്യാതയായി

Written By Muhimmath News on Friday, 2 March 2018 | 10:05
























മധൂര്‍: മധൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രധാന സാരഥിയായ മധൂര്‍ അബ്ബാസിന്റെ ഭാര്യ ബീഫാത്തിമ്മ (57) നിര്യാതയായി. ആലംപാടിയിലെ പരേതരായ ഇബ്രാഹീമിന്റെയും നബീസയുടെയും മകളാണ്.  

മക്കള്‍: അബ്ദുല്‍ അസീസ്, കുഞ്ഞാലി മധൂര്‍, മുഹമ്മദ് ഹാരിസ് (ദുബൈ), ഇബ്രാഹീം (ദുബൈ), മുനീര്‍ സഖാഫി മധൂര്‍ (സൗദി അറേബ്യ), സജഅ്ഫര്‍ സഖാഫി മധൂര്‍ (പാറക്കെട്ട ജുമാ മസ്ജിദ്), നഫീസത്തുല്‍ മിസ്‌രിയ്യ, ആയിശത്ത് ഹസീന, ആയിശത്ത് ശഹന. മരുമകന്‍: നിസാര്‍ തളങ്കര.

മയ്യിത്ത് മധൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

  എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍,  മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലക്കട്ട മജ്മഅ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അനുശോചിച്ചു.  പരേതയുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved