Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page

ചെമനാട്: കാസര്‍കോട് ടൗണിലെ പഴയകാല ബാഗ് വ്യാപാരി ചെമനാട് ജുമാ മസ്ജിദിന് സമീപം ടിപ്‌കോ ഹൗസില്‍ അഹമ്മദലി ടിപ്‌കോ(68) അന്തരിച്ചു. 
പരേതരായ അബ്ദുല്ല തോരവളപ്പിന്റെയും ആയിഷാബിയുടെയും മകനാണ്. ദീര്‍ഘകാലം കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ റോഡില്‍ കണ്ണാടിപ്പള്ളിക്ക് സമീപം ടിപ്‌കോ ബാഗ്‌സ് കട നടത്തിയിരുന്നു. 

ഭാര്യമാര്‍: പരേതയായ ആമിന, റുഖിയ. മക്കള്‍: സെറീന, നസീന, ഖലീല്‍ (ബഹ്‌റൈന്‍), മുസ്തഫ (ബഹ്‌റൈന്‍), ഹൈദര്‍ (അബുദാബി), ശംനാസ്. മരുമക്കള്‍: റഹിം ചൗക്കി, കരിം മൊഗ്രാല്‍പുത്തൂര്‍, അബ്ദുല്‍ റഹിം ആരിക്കാടി, സബ്‌റീന, അന്‍സീറ, ജുമാന. സഹോദരങ്ങള്‍: പരേതനായ എം.ആര്‍.സി മുഹമ്മദ്, ദൈനബി കുളങ്കര, ഖദീജ എരിയാല്‍, നഫീസ മാടത്തടുക്ക. മയ്യത്ത് ചെമനാട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Leave A Reply