Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » പെര്‍ള ഖുദുവ മുന്‍ ഖതീബ് അല്‍ ഹാജ് അബ്ദുല്ല മുസ് ലിയാര്‍ കുദുവ നിര്യാതനായി

പെര്‍ള ഖുദുവ മുന്‍ ഖതീബ് അല്‍ ഹാജ് അബ്ദുല്ല മുസ് ലിയാര്‍ കുദുവ നിര്യാതനായി

Written By Muhimmath News on Wednesday, 21 March 2018 | 17:00


പെര്‍ള:പെര്‍ള ഖുദുവ മുന്‍ ഖതീബ് അല്‍ ഹാജ്  അബ്ദുല്ല മുസ് ലിയാര്‍ (75)കുദുവ നിര്യാതനായി. വലിയ ആലിമൂം സൂഫിയൂം താഴ്മ ഉള്ളവരും പിതാവിന്റെ ജിവിധ കാലം മുതലെ കുദുവ ജുമുഅത് പള്ളിയില്‍ നീണ്ട 5 പതിറ്റാണ്ടിലേറെ ഖതീബൂം ഖാളളിയൂം ആയിരിനു 

പിതാവ് മുഹമ്മദ് മുസ്ലിയാര്‍ മാതാവ്: മറിയം, സഹോദരങ്ങള്‍: അബാസ് മുസ് ലിയാര്‍ ബായാര്‍, ഇബ്രാഹിം മൗലവി, ഹസൈനാര്‍ ഉസ്താദ്, സഹോദരിമാര്‍: ഖദീജ, ആസിയ, ഫാതിമ, മക്കള്‍: മുഹമ്മദ് മുസ് ലിയാര്‍, മിദ്‌ലാജ് ബംഗളുര്‍, സുഹ്‌റ, അസ്മാ, സൗദ, മരുമക്കള്‍: അബ്ദുല്‍ ഹമീദ്, 
അബ്ദുസത്താര്‍, റഫീക്, ഫസീല

ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ തിടങ്ങിയവര്‍ പരേതന്റെ വസതി സന്ദര്‍ഷിച്ചു. മുഹിമ്മാത്ത് കമ്മറ്റി അനുശോചിച്ചു. പരേതന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥന നടത്താനും മുഹിമ്മാത്ത് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved