Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page























ബദിയടുക്ക: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ബള്ളൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ബള്ളൂര്‍ പള്ളപ്പാടിയിലെ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകളുമായ ബി.എ. ഫാത്തിമത്ത് ബുഷ്‌റ(10)യാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ബുഷ്‌റയ്ക്ക നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: യാക്കൂബ്, അഷ്‌റഫ്, സുബൈര്‍, കാസിം, മന്‍സൂര്‍.

Leave A Reply