കാസര്‍കോട്: നുള്ളിപ്പാടിയിലെ പരേതനായ കെ.പി. ഹസ്സന് കുരിക്കളുടെയും ഹലീമയുടെയും മകനും ബേര്‍ക്കയില്‍ താമസക്കാരനുമായ കെ. പി. അബ്ദുല്‍ റസാഖ് (53) അന്തരിച്ചു. മക്കള്‍: അര്‍ഫാന, അസ്മീന, അസ്ഫാന, ഹസീന, ജാഫര്‍, ഫാരിസ്. മരുമക്കള്‍: ഖാദര്‍, റഫീഖ്. സഹോദരങ്ങള്‍: ഹമീദ് കെ.പി, മൊയ്തു.