Latest News :
...
Home » , » ചള്ളങ്കയം സി എച്ച് ഇബ്രാഹിം നിര്യാതനായി

ചള്ളങ്കയം സി എച്ച് ഇബ്രാഹിം നിര്യാതനായി

Written By Muhimmath News on Sunday, 4 March 2018 | 10:04


ചള്ളങ്കയം:എസ് എസ് എഫ് ചള്ളങ്കയം യൂണിറ്റ് മുന്‍ വൈസ് പ്രസിഡന്റ് കലന്തറിന്റെ പിതാവ് സി.എച്ച്. ഇബ്രാഹിം(80) നിര്യാതനായി. 

പിതാവ്: മുഹമ്മദ്, മാതാവ്: ഫാത്തിമ. പരേതനായ ചള്ളങ്കയം സി എച്ച് യൂസുഫിന്റെയും, ബീഫാത്തിമയുടെയും മകളായ സൈനബയാണ് ഭാര്യ. മക്കള്‍ ആയിശ, സൗദിയിലുള്ള സര്‍വെ അസീസ് ജാമാതാവാണ്. ആലിക്കുഞ്ഞി, ആദം കുഞ്ഞി, മുഹമ്മദ് കുഞ്ഞി സഹോദരങ്ങളാണ്.

ഏറെക്കാലം ദുബായില്‍ പ്രവാസജീവിതംനയിച്ചിരുന്ന അദ്ധേഹം നാട്ടില്‍ വന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു.
ജനാസ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചള്ളങ്കയം ബദ്‌രിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved