Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page


കാഞ്ഞങ്ങാട്: കോട്ടപ്പുറം മൗലാകിരിയത്ത് അബ്ദുല്‍ റസാഖ് മൗലവി (70) അന്തരിച്ചു. കാഞങ്ങാട് പഴയകടപ്പുറത്തെ സ്വവസതിയില്‍ വെച്ച് തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. 

യുഎഇയിലെ റാസല്‍ഖൈമയില്‍ ദീര്‍ഘകാലം പള്ളി ഇമാമായി സേവനമനുഷ്ഠിച്ചിരുന്നു. പിതാവ്: മര്‍ഹൂം അഞ്ചില്ലത്ത് അസൈനാര്‍ ഹാജി, മാതാവ്: എംകെ. ബീഫാത്തിമ ഹജ്ജുമ്മ.

ഭാര്യ: ആയിഷ പുഞ്ചാവി. മക്കള്‍:ജലീല്‍, നൗഫല്‍, സബിത,സഫൂറ, ഫാത്തിമ. സഹോദരങ്ങള്‍: എംകെ മുഹമ്മദലി, അബൂബക്കര്‍, ഖദീജ,  സുമയ്യ.
 മൃതദേഹം വൈകുന്നേരത്തോടെ കാഞ്ഞങ്ങാട് പഴയകടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
Leave A Reply