Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page


തളങ്കര: അസുഖത്തേ തുടര്‍ന്ന് മംഗ്‌ളൂരു ദേര്‍ല കട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പള്ളിക്കാല്‍ സ്വദേശി ഖാസി ലൈന്‍ മിനാര്‍ ഹൗസിലെ പരേതനായ അബ്ദുല്ലയുടെ മകന്‍ പി.എ. താജുദ്ദീന്‍ മിനാറാ (48)ണ് മരിച്ചത്. 

മാതാവ്: സുഹറാബി, ഭാര്യ:ഫൗസിയ, മക്കള്‍: മുഹമ്മദ് തംസീഹ്, തസ്രീഫ്, തഫ്‌സീര്‍, ബാസിത്ത്, ഫയാസി, സഹോദരങ്ങള്‍: ഫരീദ, ഫമീദ, സാഹിദ, ഹബീബ്, നുറുദ്ദീന്‍, റാഫി, മുനീര്‍.
Leave A Reply