Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » പുഞ്ചാവിയിലെ അഹ്മദ് കുട്ടി നിര്യാതനായി

പുഞ്ചാവിയിലെ അഹ്മദ് കുട്ടി നിര്യാതനായി

Written By Muhimmath News on Friday, 9 March 2018 | 12:13

കാഞ്ഞങ്ങാട്: കേരളാ മുസ്‌ലിം ജമാഅത് പുഞ്ചാവി യൂണിറ്റ് അംഗം പനത്തടി അഹ്മദ് കുട്ടി (65) നിര്യാതനായി. 

ഭാര്യ: കുഞ്ഞാമി. മക്കള്‍: ഐ സി എഫ് പ്രവര്‍ത്തകരായ നാസര്‍(ഷാര്‍ജ), അഹ്മദ്  സാലിഹ്(അബുദാബി ), ഉബൈദ് (ഷാര്‍ജ) ബദ്‌റുന്നിസ, റഹ്മത്, മരുമക്കള്‍: മുസ്തഫ ,ബീവി,റസിയ, സുമയ്യ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved