Latest News :
...
Home » , , , , » പാച്ചാനി താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്ററിന് പുതിയ ഭാരവാഹികള്‍

പാച്ചാനി താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്ററിന് പുതിയ ഭാരവാഹികള്‍

Written By Muhimmath News on Wednesday, 28 March 2018 | 11:01
























ഉപ്പള: ഹേരൂര്‍ പാച്ചാനിയില്‍ മുഹിമ്മാത്ത് എജ്യുക്കേഷന്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്ററിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സി.എം.എച്ച്. ഇബ്‌റാഹിം ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.വൈ. അബ്ദുല്‍ ഖാദര്‍ ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുസ്സലാം സഅദി, അമീറലി ചൂരി, സി.എം.എച്ച്. ഇബ്‌റാഹിം ഹാജി, കെ.വൈ. അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹബീബ് തങ്ങള്‍ സ്വാഗതവും സിദ്ദീഖ് പാച്ചാനി നന്ദിയും പറഞ്ഞു.

സി.ഐ. അമീറലി ചൂരി (പ്രസി.), സി.എം.എച്ച്. ഇബ്രാഹിം ഹാജി (വൈസ് പ്രസി.), യൂസുഫ് പട്രച്ചാല്‍ (വൈസ് പ്രസി.), സയ്യിദ് ഹബീബ് തങ്ങള്‍ (ജന.സെക്ര.), നൗഷാദ് പിണ്ടിക്കട്ട, അബ്ദുല്‍ ഗഫൂര്‍ പാണ്ടിവയല്‍ (ജോ.സെക്ര.), സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ (ട്രഷറര്‍), എം.എ. മൊയ്തീന്‍, മൊയ്തീന്‍ അലി, പി.എ. മൊയ്തീന്‍, അബ്ദുല്ല ഓണന്ത,  അബൂബക്കര്‍ സിദ്ദീഖ്, സിദ്ദീഖ് പാച്ചാണി ഖത്തര്‍, അബ്ദുല്‍ ലത്വീഫ് പാച്ചവളപ്പ്, അസീസ് കൊറത്തിപ്പാറ, ഫീഖ് പി വൈ പാച്ചാനി, ലത്തീഫ് പാച്ചാനി, യൂസുഫ് റിസ്, അബ്ദുറസാഖ് പാച്ചാനി, ഇഖ്ബാല്‍, ഇബ്‌റാഹിം കൊര്‍ട്ടിപ്പാറ, സി.എം.എച്ച്. ഖലീല്‍, ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് പാണ്ടിവയല്‍, മൊയ്തീന്‍കുഞ്ഞി പാണ്ടിവയല്‍, അസീസ് സി.എച്ച്, ഇബ്രാഹിം കൊര്‍ത്തിപ്പാറ, ഹനീഫ് കെ.കെ. വളപ്പ്, ശഫീഫ് പട്രച്ചാല്‍ ഖത്തര്‍, മനാഫ് പട്രച്ചാല്‍ ഖത്തര്‍, ശാഫി പാണ്ടിവയല്‍, മുനീര്‍ മുംബൈ, അബ്ദുല്‍ ഖാദര്‍ സഖാഫി പാച്ചാനി, മജീദ് പാച്ചാനി (അംഗങ്ങള്‍), നിര്‍മ്മാണം, പൊതുകാര്യം വകുപ്പ് സബ്കമ്മിറ്റി അംഗങ്ങളായി സിദ്ദീഖ് ഖത്തര്‍, അബ്ദുല്ല ഓണന്ത, ന ൗഷാദ് പിണ്ടിക്കട്ട, അബൂബക്കര്‍ സിദ്ദീഖ്, ഇബ്‌റാഹിം ഹാജി സി.എം.എച്ച്. എന്നിവരെയും തിരഞ്ഞെടുത്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved