Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

കാഞ്ഞങ്ങാട്: സംസ്ഥാന പോളി ടെക്‌നിക്ക് കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികളെത്തിയ ബസ് എറിഞ്ഞുതകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുശാല്‍ നഗര്‍, നിത്യാനന്ദ പോളിടെക്‌നിക്കിലെ ഒന്നാം വേദിക്കരികിലാണ് സംഭവം. മഞ്ചേരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെ എസ്എഫ്‌ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് ബസിന് നേരെ അക്രമം ഉണ്ടായത്.

പാലക്കാട്ട് നിന്നും മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളെയും കൊണ്ടുവന്ന ബസാണ് തകര്‍ത്തത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply