Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » » മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 7 March 2018 | 19:46


മുള്ളേരിയ: സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച സുബഹി നിസ്‌കാരന്തരം മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ നടക്കും.

റഫീഖ് സഅദി ദേലംപാടി നസ്വീഹത്ത് നടത്തും. കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved