Latest News :
...
Home » , , » സഅദിയ്യ:യില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ 11ന്

സഅദിയ്യ:യില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ 11ന്

Written By Muhimmath News on Saturday, 10 March 2018 | 19:53


ദേളി:  ജാമിഅ സഅദിയ്യയില്‍ മാസന്തോറും നടന്നു വരുന്ന ജാലാലിയ്യ ദിക്ര്‍ ഹല്‍ഖ മാര്‍ച്ച് 11 ഞായറാഴ്ച ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുേന്നരം 7.00ന് നൂറുല്‍ ഉലമാ എം.എ ഉസ്താദ് മഖ്ബറ സിയാറത്ത്,  തുടര്‍ന്ന്  നടക്കുന്ന ജലാലിയ്യ  ദിക് ര്‍ ഹല്‍ഖയ്ക്ക്, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍, എ.പി അബ്ദുള്ള  മുസ്‌ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സ്വാലിഹ് സഅദി തളിപ്പറമ്പ, സയ്യിദ് ഹിബതുള്ള അഹ്‌സനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.കെ.ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ്, സൈദലവി ഖാസിമി, എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, അബ്ദുല്‍ ലത്ത്വീഫ് സഅദി കൊട്ടില, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശാഫി ഹാജി കീഴൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, കെ എസ് മുഹമ്മദ് മുസ്തഫ, ഫാസില്‍ സഅദി മലപ്പുറം, ഉസ്മാന്‍ സഅദി  കോട്ടപ്പുറം, അബ്ദുല്ല സഅദി ചീയ്യൂര്‍, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍  സംബന്ധിക്കും. 

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന കുടുംബ ക്ലാസിന് കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ് നേതൃത്വം നല്‍കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved