Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ഷിറിയ: സമസ്ത മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ജുമുഅ ജമാഅത്ത് എന്ന വിഷയത്തില്‍ മിന്‍ഹാജ് ത്വാലിബീന്‍ അടിസ്ഥാനമാക്കി നടക്കുന്ന മൂന്നാം പാര്‍ട്ട് ഷിറിയ ലത്വീഫിയ്യയില്‍ ചൊവ്വാഴ്ച നടക്കും. 

ളുഹര്‍ നിസ്‌കാരാനന്തരം നടക്കുന്ന ക്ലാസിന് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. 

Leave A Reply