Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » എസ് ജെ എം കുമ്പള റൈഞ്ച് യോഗം സമാപിച്ചു

എസ് ജെ എം കുമ്പള റൈഞ്ച് യോഗം സമാപിച്ചു

Written By Muhimmath News on Saturday, 10 March 2018 | 11:58

കുമ്പള: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച് യോഗം കൊടിമ്മ ഷിബിലി മദ്‌റസയില്‍ ഇബ്‌റാഹിം ഖലീല്‍ ഹിമമി ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തലക്കി അദ്യക്ഷത വഹിച്ചു. 

എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി വിഷയവതരണം നടത്തി. സിദ്ദീഖ് മാഷ് പികെ നഗര്‍ മോഡല്‍ ക്ലാസിന് നേതൃത്വം നല്‍കും. സെക്രട്ടറി . ഇബ്‌റാഹിം അല്‍ ഖാസിമി നെക്രാജെ, അബ്ദുല്‍ലത്തീഫ് മുസ്ലിയാര്‍ മൈമൂന്‍ നഗര്‍, അബ്ദുല്ല സഅദി ലത്തീഫിയ്യ, ഹനീഫ്‌സഅദി ആരിക്കാടി, സിദ്ദീഖ് സഅദി നാങ്കി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പേരാല്‍, യൂസുഫ് അശ്രഫി മഗല്‍പാടി, സിദ്ദീഖ് സഖാഫി ശാന്തിപ്പള്ളം, മുഹമ്മദ് സഖാഫി ഉളുവാര്‍, അഷ്‌റഫ് ശറഫി ദര്‍ബാര്‍കട്ട,  തുടങ്ങിയര്‍ സംബന്ധിക്കും. ഉമ4സഖാഫി മയ്യളം സ്വാഗതവും ലത്തീഫ് മുസ്ലിയാര്‍ മൈമൂന്‍ നഗര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved