Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » എസ് ജെ എം കുമ്പള റൈഞ്ച് ഖത്തുന്നസ്ഖ് ക്ലാസ് ഞായറാഴ്ച തുടങ്ങും

എസ് ജെ എം കുമ്പള റൈഞ്ച് ഖത്തുന്നസ്ഖ് ക്ലാസ് ഞായറാഴ്ച തുടങ്ങും

Written By Muhimmath News on Friday, 30 March 2018 | 19:07

കുമ്പള: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന അധ്യാപകര്‍ക്കുള അറബിക് എഴുത്ത് പരിശീലന ക്ലാസ്  ഞായറാഴ്ച പേരാല്‍ അഹ്ദലിയ്യ മദ്‌റസയില്‍ രാവിലെ 9. 30 ന് നടക്കും. 

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ട്രെയിനര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അരീക്കോട് ക്ലാസിന് നേതൃത്വം നല്‍കും. റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തലക്കി അദ്യക്ഷത വഹിക്കും. എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്യും.റെയ്ഞ്ച് ട്രെയിനിങ് സെക്രട്ടറി അബ്ദുല്ല സഅദി ലത്തീഫിയ്യ സ്വാഗതം ആശംസിക്കും. ജില്ലാ എക്‌സാം സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍ മൈമൂന്‍ നഗര്‍, ഉമര്‍ സഖാഫി മയ്യളം, തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved