Latest News :
...
Home » , » എസ് ജെ എം കുമ്പള റൈഞ്ച് യോഗം ശനിയാഴ്ച

എസ് ജെ എം കുമ്പള റൈഞ്ച് യോഗം ശനിയാഴ്ച

Written By Muhimmath News on Thursday, 8 March 2018 | 17:20


കുമ്പള: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച് യോഗം ശനിയാഴ്ച രാവിലെ 7മണിക്ക് കൊടിയമ്മ ഷിബിലി മദ്‌റസയില്‍ നടക്കും. റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തലക്കി അദ്യക്ഷത വഹിക്കും. എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം നിര്‍വഹിക്കും. സിദ്ദീഖ് മാഷ് പികെ നഗര്‍ മോഡല്‍ ക്ലാസിന് നേതൃത്വം നല്‍കും. സെക്രട്ടറി ഉമര്‍ സഖാഫി മയ്യളം സ്വാഗതം ആശംസിക്കും. 

ഇബ്‌റാഹിം അല്‍ ഖാസിമി നെക്രാജെ, അബ്ദുല്‍ലത്തീഫ് മുസ്ലിയാര്‍ മൈമൂന്‍ നഗര്‍, അബ്ദുല്ല സഅദി ലത്തീഫിയ്യ, ഹനീഫ് സഅദി ആരിക്കാടി, സിദ്ദീഖ് സഅദി നാങ്കി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പേരാല്‍, യൂസുഫ് അശ്രഫി മഗല്‍പാടി, സിദ്ദീഖ് സഖാഫി ശാന്തിപ്പള്ളം, മുഹമ്മദ് സഖാഫി ഉളുവാര്‍, അഷ്‌റഫ് ശറഫി ദര്‍ബാര്‍കട്ട, മുഹമ്മദ് സഖാഫി കുറ്റിയാളം തുടങ്ങിയര്‍ സംബന്ധിക്കും. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved