Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , » എസ് എസ് എഫ് ഇഅലാം 15ന്

എസ് എസ് എഫ് ഇഅലാം 15ന്

Written By Muhimmath News on Wednesday, 14 March 2018 | 19:20


കാസര്‍കോട്: എസ് എസ് എഫിന്റെ നേതൃത്വത്തില്‍ അവധിക്കാലത്ത് മഴവില്‍ സംഘം സംഘടിപ്പിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം 15ന് വ്യഴായ്ച ഉച്ചതിരിഞ്ഞ് 3.30ന് ജില്ലാ സുന്നി സെന്ററില്‍ നടക്കും.

അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടിയുടെ അധ്യക്ഷതയില്‍ അബ്ദുര്‍റഹ്മാന്‍ എരോല്‍ ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റഹ്മാന്‍ സഖാഫി പൂത്തപ്പലം വിഷയാവതരണം നടത്തും. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved