Latest News :
...
Home » , , » എസ് എസ് എഫ് ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ്; സ്വാഗത സംഘം രൂപികരിച്ചു

എസ് എസ് എഫ് ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ്; സ്വാഗത സംഘം രൂപികരിച്ചു

Written By Muhimmath News on Wednesday, 7 March 2018 | 17:21


കടമത്ത്: എസ്.എസ്.എഫ് ലക്ഷദ്വീപ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 2018 ഏപ്രില്‍ 14,15,16 തിയതികളില്‍ നടത്താനുദ്ദേശിക്കുന്ന ഗ്രന്റ് ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിന്റെ സ്വാഗതസംഘം രൂപീകരിച്ചു. 

എസ് എസ് എഫ് ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനിയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശൈക്കോയ ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്ലക്കോയ ബുഖാരി, സയ്യിദ് ഹിസ്ബുള്ള ബുഖാരി, അബ്ദു റസാഖ് സഖാഫി, അബ്ദു റഹ്മാന്‍ സഖാഫി, സംസ്ഥാന സെക്രട്ടറി സി.പി അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, എച്.എം. മാലിക് ദീനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

സ്വഗതസംഘം ചെയര്‍മാനായി അബ്ദുള്ളകോയ ഹാജിയെയും  കണ്‍വീനറായി എച്.എം മാലിക് ദീനാറിനെയും തെരെഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved