Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

കോഴിക്കോട്:  ഇന്ന് നടന്ന പ്ലസ്ടു എക്കണോമിക്‌സ്, പത്താം തരം ഗണിതം പരീക്ഷകളുടെ ചോദ്യപേപര്‍ ചോര്‍ന്ന സംഭവത്തില്‍ല്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

ഉത്തരവാദപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥ വിദ്യാര്‍ഥികളെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കുകയാണ്. ഒരു വട്ടം എഴുതിയ പരീക്ഷ വീണ്ടും എഴുതേണ്ടി വരുന്നത് അനീതിയാണ്. പരീക്ഷാ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് മാനവ വിഭവ ശേഷി വകുപ്പും സിബിഎസ്ഇയും ജാഗ്രത കാണിക്കണം. വിദ്യാഭ്യാസ ഏജന്‍സികളുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ഗൗരവബുദ്ധി കാണിക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
Leave A Reply