സീതാംഗോളി: മൗനം പ്രമാണമാകുമ്പോള്‍ അക്ഷരങ്ങള്‍ കലഹം കൂട്ടുന്നു എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന രിസാല കാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് കാസറഗോഡ് ഡിവിഷന് സംഘടിപ്പിക്കുന്ന 'ജയപഥം' 31ന് ശനിയാഴച് വൈകുന്നേരം മൂന്ന് മണിക്ക് മുഹിമ്മാത്തില്‍ നടക്കും. സംസ്ഥാന ഫൈനാന്‍സ് സെക്രട്ടറി റാഷിദ് ബുഖാരി ക്ലാസിന് നേതൃത്വം നല്‍കും. ജില്ലാ നേതാക്കള്‍ സംബന്ധിക്കും.