Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » വിഖ്യാത ശസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

വിഖ്യാത ശസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

Written By Muhimmath News on Wednesday, 14 March 2018 | 10:15
























ലണ്ടന്‍: തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനത്തിലൂടെ ശാസ്ത്ര സങ്കല്‍പത്തെ തന്നെ മാറ്റിമറിച്ച നോബല്‍ സമ്മാന ജേതാവും വിഖ്യാത ഊര്‍ജ്ജതന്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കേംബ്രിഡ്ജിലെ വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

1942 ജനുവരി എട്ടിന് ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡിലായിരുന്ന ഹോക്കിംഗിന്റെ ജനനം. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടക്കും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved