Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , » എസ് വൈ എസ് മൗവ്വല്‍ യൂണിറ്റ് ജി സി സി സാന്ത്വനം കമ്മിറ്റി നിലവില്‍ വന്നു

എസ് വൈ എസ് മൗവ്വല്‍ യൂണിറ്റ് ജി സി സി സാന്ത്വനം കമ്മിറ്റി നിലവില്‍ വന്നു

Written By Muhimmath News on Monday, 12 March 2018 | 20:00


ബേക്കല്‍: നിരാലംബരും അശരണരുമായ കുടുംബങ്ങള്‍ക്ക് തണലാകാന്‍ എസ് വൈ എസ് മൗവ്വല്‍ യൂണിറ്റ് ജി.സി.സി. സാന്ത്വനം കമ്മിറ്റി നിലവില്‍ വന്നു. 

ഒട്ടേറെ പുതുമയാര്‍ന്ന പദ്ധതികളാണ് സാന്ത്വന കമ്മിറ്റി ലക്ഷ്യമിടുന്നത്
മഹല്ല് കേന്ദ്രീകരിച്ചുള്ള രോഗി പരിചരണം, ആരോഗ്യ ബോധവത്കരണം, തെരുവിന്റെ മക്കള്‍ക്കുള്ള പൊതിച്ചോറ് വിതരണം, മാസാന്ത റേഷന്‍ വിതരണം നിത്യരോഗികള്‍ക്ക് ചികിത്സ ധനസഹായം, എജ്യു ഹെല്‍പ് തുടങ്ങിയ പുതുമയാര്‍ന്ന പദ്ധതിയിലൂടെ ഒരുപാട് പാവപ്പെട്ട മനുഷ്യര്‍ക്ക് സാന്ത്വനമേകാനാണ് ഈ വലിയ സംരംഭത്തിലൂടെ സാന്ത്യനം കമ്മിറ്റി ലക്ഷ്യമിടുന്നത്.

എസ് വൈ എസ് മൗവ്വല്‍ യൂണിറ്റ് ജി.സി.സി സാന്ത്വനം കമ്മിറ്റി ഭാരവാഹികളെ എസ് വൈ എസ് ജില്ല പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രഖ്യാപിച്ചു.

ചെയര്‍മാന്‍: സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങള്‍, കണ്‍വീനര്‍: അന്‍വര്‍ അബ്ദുല്ല
ഫിനാന്‍സ് സെക്രട്ടറി: ഹാശിം ഹംസ, വൈസ് ചെയര്‍മാന്‍: ഇസ്മായില്‍ അബൂബക്കര്‍, ഇസ്മായില്‍ സര്‍വാര്‍, റാഫി മൊയ്തീന്‍ കുഞ്ഞി ഹാജി, ജോയിന്റ് കണ്‍വീനര്‍: ഷബീര്‍, ഹസീബ് അബ്ദുല്ല ഹാജി, ഷെരീഫ് അബ്ദുല്ല ഷാര്‍ജ. കോര്‍ഡിനേറ്റര്‍മാര്‍: നാസര്‍ എം.എ, ഹംസ അബ്ബാസ്, ശുഹൈബ് ഖാദര്‍ ഹാജി, മുത്തലിബ് മലാംകുന്ന്. ദുബായ് കോര്‍ഡിനേറ്റര്‍മാര്‍: ഹംസ പക്രു, മുഹമ്മദ് കുഞ്ഞി അബ്ദുല്ല, ഷെഫീഖ് കരീം, മുസമ്മില്‍ ഉമ്മര്‍ ഹാജി, അബൂദാബി കോര്‍ഡിനേറ്റര്‍മാര്‍: നാസര്‍ മൊയ്തീന്‍ കുഞ്ഞി ഹാജി, കുഞ്ഞഹമ്മദ് അബൂബക്കര്‍, റാശിദ് അബ്ബാസ്, മുബാറക്ക് ദോസ്തി. അജ്മാന്‍ കോര്‍ഡിനേറ്റര്‍മാര്‍: അലി ബിലാല്‍, ഇസ്മായില്‍ എം സി, ഹാശിം മജീദ്. റാസല്‍ഖൈമ കോര്‍ഡിനേറ്റര്‍മാര്‍: ജബ്ബാര്‍, അന്‍സാരി മജീദ്, ഖത്തര്‍ കോര്‍ഡിനേറ്റര്‍മാര്‍: നാസര്‍ ബതീത്ത, റൗഫ് മുഹമ്മദ് കുഞ്ഞി, അനസ് ആമു ഹാജി, മവ്വല്‍ മന്‍സൂര്‍. ഒമാന്‍ കോര്‍ഡിനേറ്റര്‍: ജലീല്‍ സിംഗപ്പൂര്‍.  കുവൈറ്റ് കോര്‍ഡിനേറ്റര്‍മാര്‍: ഷഫീഖ് അബ്ബാസ്, ജലീല്‍ മുഹമ്മദ്, ബഹ്‌റൈന്‍ കോര്‍ഡിനേറ്റര്‍: ജംഷീര്‍.  സൗദി അറേബ്യ കോര്‍ഡിനേറ്റര്‍: ശുക്കൂര്‍ 
ഉപദേശക സമിതി അംഗങ്ങള്‍: ആബിദ് സഖാഫി, അബ്ബാസ് ഹാജി, സാലിഹ് വലിയമുഹമ്മദ്, ഫൈസല്‍, മൊയ്തു അലവി, മൊയ്തു ഉമ്മര്‍, ഹക്കീം ഹാജി, മജീദ് മാണിക്കോത്, അഷ്‌റഫ് തൗഫീഖ് എന്നിവരെ തിരഞ്ഞെടുത്തു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved