Latest News :
...
Home » , » എസ് വൈ എസ് മുള്ളേരിയ സോണ്‍ കൗണ്‍സില്‍ 10ന് അഹ്ദലിയ്യ സെന്ററില്‍

എസ് വൈ എസ് മുള്ളേരിയ സോണ്‍ കൗണ്‍സില്‍ 10ന് അഹ്ദലിയ്യ സെന്ററില്‍

Written By Muhimmath News on Wednesday, 7 March 2018 | 18:19


മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം  മുള്ളേരിയ സോണ്‍   വാര്‍ഷിക കൗണ്‍സില്‍ 10ന് ശനിയാഴ്ച മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍  നടക്കും. രാവിലെ 10  മണിക്ക് പ്രസിഡന്റ് സയ്യിദ് മുത്തുക്കൊയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍  അദ്യക്ഷത വഹിക്കും. സോണ്‍ കണ്‍ട്രോളര്‍ കന്തല്‍ സൂഫി മദനി  കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും. 

ആദര്‍ശം സെഷനില്‍ ജില്ലാ സെക്രട്ടറി  ബഷീര്‍ പുളിക്കൂര്‍ വിഷയവതരണം  നടത്തും.അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി റസാഖ് സഖാഫി പള്ളങ്കോട്   പ്രവര്‍ത്തന റിപ്പോര്‍ട്ടും ഹനീഫ് സഅദി പള്ളത്തൂര്‍  സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.  ശേഷം വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved