Latest News :
...
Home » , » എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിക്ക് പുതിയ സാരഥികള്‍

എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിക്ക് പുതിയ സാരഥികള്‍

Written By Muhimmath News on Monday, 5 March 2018 | 17:21


ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: അബൂബക്കര്‍ മദനി മൗവ്വല്‍
ജനറല്‍ സെക്രട്ടറി: മുഹമ്മദ് നൗഫല്‍ സഅദി, ഫിനാന്‍സ് സെക്രട്ടറി: നൂറുദ്ധീന്‍ സഖാഫി ബേക്കല്‍

വൈസ് പ്രസിഡന്റുമാര്‍: മുനീര്‍ മദനി ഹദ്ദാദ് നഗര്‍, ശമീര്‍ സഅദി ബേക്കല്‍,
സെക്രട്ടറിമാര്‍: അബ്ദുല്‍ ലത്തീഫ് ചേറ്റുക്കുണ്ട്, അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍ നഗര്‍ എന്നിവരെ വാര്‍ഷിക കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു.

പ്രസിഡന്റ് അബുബക്കര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ സോണ്‍ ജനറല്‍ സെക്രട്ടറി ആബിദ് സഖാഫി ഉദ്ഘാടനം ചെയ്തു. സോണ്‍ സെക്രട്ടറിമാരായ ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ബി.എം എ.മജീദ് മൗവ്വല്‍ തുടങ്ങിയവര്‍ സംസാരിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved