Latest News :
...
Home » , » എസ് വൈ എസ് തൊട്ടി യൂണിറ്റിന് പുതിയ സാരഥികള്‍

എസ് വൈ എസ് തൊട്ടി യൂണിറ്റിന് പുതിയ സാരഥികള്‍

Written By Muhimmath News on Tuesday, 13 March 2018 | 21:18


ബേക്കല്‍: എസ് വൈ എസ് തൊട്ടി യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ ഉദുമ സോണ്‍ പ്രസിഡന്റ് ബി.കെ.അഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഹാരിസ് ഹിമമി സഖാഫി പരപ്പ വിഷയാവതരണം നടത്തി. പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, സി.എച്ച്.മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി: പ്രസിഡന്റ്: ഇല്ല്യാസ്  തൊട്ടി, ജനറല്‍ സെക്രട്ടറി: ഹസീബ് തൊട്ടി, ഫിനാന്‍സ് സെക്രട്ടറി: അബ്ദുല്‍ റഹ്മാന്‍ തൊട്ടി. വൈസ് പ്രസിഡണ്ടുമാര്‍ റാഷിദ് തൊട്ടി, മുസമ്മില്‍ തൊട്ടി, ജോയിന്‍ സെക്രട്ടറിമാര്‍: നദീര്‍ തൊട്ടി, ഫൈസല്‍ തൊട്ടി തുടങ്ങിയവരെ തിരഞ്ഞെടുത്തു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved