Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page

ബാക്രബയല്‍:  എസ് വൈ എസ് ബാക്രബയല്‍ സര്‍ക്കിള്‍ കമ്മിറ്റി തലക്കിയില്‍ സംഘടിപ്പിച്ച സന്നാഹം ക്യാമ്പ് സമാപിച്ചു. അഡ്മിനിസ്‌ട്രേഷന്‍ ദഅവാകാര്യങ്ങളെ കുറിച്ച്  എസ് വൈ എസ് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട ക്ലാസിന് നേതൃത്വം   നല്‍കി. സര്‍ക്കിള്‍ പ്രസിഡന്റ് അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു അശ്‌റഫ് മദനി പ്രാര്‍ഥന നടത്തി. എസ് വൈ എസ്  സോണ്‍ സ്വാന്തനം  സെക്രട്ടറി മഹ് മൂദ് സഖാഫി ബൊള്‍മാര്‍ ഉദ്ഘാടനം ചെയ്തു. 

മുഹമ്മദ്  സഖാഫി, ബാദപുണി അബ്ദുല്‍ റഹ്മാന്‍ പാതൂര്‍, ഹംസ ഗുവദപട്പ്പു, തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി ശരീഫ് സഅദി ഗുവദപട്പ്പു സ്വാഗതവും റഫീഖ് ലത്വീഫി ബൊള്‍മാര്‍ നന്ദിയും പറഞ്ഞു.

Leave A Reply