Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























ദുബായ്: ദുബായിലെ ബൈറൂത്ത് റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന ഷാര്‍ജ വ്യവസായ മേഖലയിലൂടെ കടന്നുപോകുന്ന ഷാര്‍ജദുബായ് റോഡ് താത്ക്കാലികമായി അടച്ചു.

 ഏപ്രില്‍ 15 ന് തുറക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു . ടാറിങ് മാറ്റുന്നതിനും ആധുനിക സംവിധാനത്തോടെ റോഡ് വികസിപ്പിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനയൊരു അടച്ചിടല്‍ എന്ന് ആര്‍.ടി.എ വ്യക്തമാക്കി.

Leave A Reply