Latest News :
...
Home » » തെക്കില്‍ ദര്‍സിന്റ 30ാവാര്‍ഷികം ഏപ്രില്‍ 25ന്

തെക്കില്‍ ദര്‍സിന്റ 30ാവാര്‍ഷികം ഏപ്രില്‍ 25ന്

Written By Muhimmath News on Friday, 2 March 2018 | 19:11


തെക്കില്‍: ശൈഖുനാ യൂസുഫ് സഖാഫിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തെക്കില്‍ തായല്‍ ഇഹ്‌യാഹുസ്സുന്ന ദര്‍സിന്റ 30ാം വാര്‍ഷികം ഏപ്രില്‍ 25ന് തെക്കില്‍ മസ്ജിദ് അങ്കണത്തില്‍ നടക്കും. 

രാവിലെ 9 മണിക്ക് ദര്‍സ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയേടെ തുടക്കം കുറിക്കും. വൈകുന്നേരം നാലിന് യൂസുഫ് സഖാഫിയുടെ ശിഷ്യഗണങ്ങള്‍ക്ക് പണ്ഡിത ദര്‍സ്സ് നടക്കും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ യൂസുഫ് സഖാഫി ആദൂര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഹംസ മിസ്ബാഹി ഓട്ടപടവ് മുഖ്യപ്രഭാഷണം നടത്തും. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved