Latest News :
Home » , » ട്രെയിന്‍ തട്ടി മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു

ട്രെയിന്‍ തട്ടി മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു

Written By Muhimmath News on Thursday, 1 March 2018 | 13:09

കാസര്‍കോട്: ഉദുമ റെയില്‍വേ ഗേറ്റിന് സമീപം മധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഉദുമ കോരംഭം വളപ്പില്‍ ഭാസ്‌കരന്‍ (53) ആണ് മരണപ്പെട്ടത്. ചുമട്ടു തൊഴിലാളിയാണ് ഭാസ്‌കരന്‍. റെയില്‍വേ പാലം മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. 

ബേക്കല്‍ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ; കല്ല്യാണി മക്കള്‍; സഞ്ജു രഞ്ജു അഞ്ജുഷ

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved