Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » ലഹരി ബോധവല്‍ക്കരണ ക്ലാസ്സും തുറന്ന സംവാദവും സംഘടിപ്പിച്ചു

ലഹരി ബോധവല്‍ക്കരണ ക്ലാസ്സും തുറന്ന സംവാദവും സംഘടിപ്പിച്ചു

Written By Muhimmath News on Monday, 19 March 2018 | 18:15



ഉളിയത്തടുക്ക: ലഹരി ഉപയോഗത്തിനെതിരെ പോരാടു സമൂഹത്തെ സംരക്ഷിക്കു എന്ന പ്രമേഹവുമായി ലഹരി വിരുദ്ധ കൂട്ടായിമയുടെ ആഭിമുഖ്യാത്തില്‍ ഉളിയത്തടുക്ക എസ്. പി. നഗറില്‍ ലഹരി ബോധവല്‍ക്കരണ ക്ലാസും തുറന്ന സംവാധവും സംഘടിപ്പിച്ചു. പരിപാടി കാസര്‍കോട് ഡി.വൈ. എസ്. പി സുകുമാരന്‍ സാര്‍ ഉദ്ഘാടനം ചെയ്തു .തുടര്‍ന്ന് ജനങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ധേഹം കൃത്യമായ മറുപടി നല്‍കി. ബോധവല്‍ക്കരണ ക്ലാസ് വിമുക്തി മിഷന്‍ ജില്ലാ കോഡിനെറ്റര്‍ എം ജി രഘുനാഥന്‍  നിയന്ത്രിച്ചു. പരിപാടിയില്‍ സക്കരിയ ഉളിയത്തടുക്ക സ്വാഗതവും സയ്യിദ് പൂക്കോയ തങ്ങള്‍ അദ്യക്ഷതയും വഹിച്ചു മുസ്താഖ് ദാരിമി പ്രതിഞ്ഞ ചൊല്ലികൊടുത്തു.


കാസര്‍കോട് പോലിസ് സ്റ്റെഷന്‍ പ്രിന്‍സിപ്പല്‍ എസ് ഐ അജിത്ത് കുമാര്‍ ,രവിന്ദ്രന്‍, രാജീവന്‍ നമ്പ്യാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, സക്കരിയ മുട്ടതോടി, രാധാകൃഷ്ണന്‍ ,യു. സഹദ് ഹാജി, സിദ്ധീഖ് കെ.എം ,അബ്ദുല്‍ റസാഖ് ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, ജലീല്‍ മുട്ടതോടി, ഹനീഫ് മൗലവി, ഹുസൈന്‍ മുട്ടതോടി, റഫീഖ് മൗലവി, സിദ്ധീക്ക് കെ.എം, മുനീര്‍ സഹദി, ഇസ്മായില്‍ നഷണല്‍ നഗര്‍, ശ്രീബലകൃഷ്ണ അഗ്ഗിത്തായ, അഡ്യാ: ജലീല്‍, ഇല്യാസ് മാസ്റ്റര്‍, ഹസൈനാര്‍ നുള്ളിപ്പാടി, അലി സഖാഫി, അബ്ബാസ് ഹാജി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു ഇബ്രാഹിം കരിംമ്പള നന്ദിയും സിദ്ധീക്ക് എസ് പി നഗര്‍, ഷാഫി, അബ്ദുല്‍ സമദ്, ഹാരിസ് കോപ, മജീദ്, അച്ചു അഷറഫ്,  ഹാഷിം തങ്ങള്‍ ,റിയാസ്, മിര്‍ഷാദ്, അസ്ഹര്‍, ഇല്ല്യാസ്, സിദ്ധീക്ക് ഇസ്സത്ത് നഗര്‍, അലീ റൗഫ്, ഹസൈന്‍ ഇസ്സത്ത് നഗര്‍, ഹരിസ് ഉളിയത്തടുക്ക ,ഹംസു ഉളിയത്തടുക്ക,  മജീദ് പുളിക്കൂര്‍, മുനീര്‍ കിംങ്, യുസുഫ് ,സലാഹുദ്ധീന്‍, റഫീക്ക് ചൈന,ഹരിസ് കെ.കെ പുറം,കരീം ഉളിയത്തടുക്ക, ഹമീദ് മളംഗള,ഷക്കീല്‍ ഇസ്സത്ത് നഗര്‍, ഹാഷിഫ് എസ് പി നഗര്‍, നിഷാദ് ,സഹദ്  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved