Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , , , » സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക്; സബ് കമ്മിറ്റി നിലവില്‍ വന്നു

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക്; സബ് കമ്മിറ്റി നിലവില്‍ വന്നു

Written By Muhimmath News on Thursday, 1 March 2018 | 19:41


പുത്തിഗെ: പ്രഗത്ഭ ആത്മീയ പണ്ഡിതനായിരുന്ന മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക്കും മുഹിമ്മാത്ത് സനദ് ദാനവും ഏപ്രില്‍ 27,28,29 തിയ്യതികളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായ് സബ് കമ്മിറ്റികള്‍ രൂപികരിച്ചു. 

ഫിനാന്‍സ്: ചെയര്‍മാന്‍; ഹാജി അമീറലി ചൂരി, കണ്‍വീനര്‍; സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍. പ്രോഗ്രാം സമിതി: ചെയര്‍മാന്‍; അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കണ്‍വീനര്‍; ബശീര്‍ പുളിക്കൂര്‍ പ്രചാരണം(കേരള): ചെയര്‍മാന്‍; കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കണ്‍വീനര്‍; അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, പ്രചാരണം (കര്‍ണ്ണാടക): ചെയര്‍മാന്‍; കെ കെ മുഹ്യദ്ധീന്‍ കാമില്‍ സഖാഫി, കണ്‍വീനര്‍;അബ്ദുല്‍ അസീസ് മിസ്ബാഹി, വിഭവം: ചെയര്‍മാന്‍; സുലൈമാന്‍ കരിവെള്ളൂര്‍ കണ്‍വീനര്‍: ഇബ്രാഹിം സഖാഫി കര്‍ണൂര്‍. സ്വീകരണം: ചെയര്‍മാന്‍; ഹംസ സഖാഫി ഉപ്പിന. കണ്‍വീനര്‍; ഫത്താഹ് സഅദി. കുടിവെള്ളം: ചെയര്‍മാന്‍: അബ്ദുല്ലക്കുഞ്ഞി മുഗാരിക്കണ്ടം, കണ്‍വീനര്‍; മൊയ്തു കളത്തൂര്‍. ഭക്ഷണം: ചെയര്‍മാന്‍; ജീലാനി അബ്ദുല്‍ റഹ്മാന്‍ ഹാജി, കണ്‍വീനര്‍; മുഹമ്മദ് പേരാല്‍. മീഡിയ: ചെയര്‍മാന്‍; എ കെ അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം, കണ്‍വീനര്‍; ശഹീദ് ഹിമമി ചെണ്ടത്തോടി. രക്ഷാകര്‍ത്തര്‍ സംഗമം: ചെയര്‍മാന്‍; അബ്ദുല്‍ ഗഫൂര്‍ ബാഖവി, കണ്‍വീനര്‍; ഉമ്മര്‍ സഖാഫി കൊമ്പോട്. കാരുണ്യം: ചെയര്‍മാന്‍; ഹാഫിള് ഇസ്മായില്‍ ബാഫഖി തങ്ങള്‍, കണ്‍വീനര്‍; മുസ്ഥഫ സഖാഫി പട്ടാമ്പി. അലുംനി: ചെയര്‍മാന്‍; സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, കണ്‍വീനര്‍; ഹാഷിം കാഞ്ഞങ്ങാട്. മഹല്ല് പ്രഭാഷണം: ചെയര്‍മാന്‍; അബൂബക്കര്‍ ഖാമില്‍ സഖാഫി, കണ്‍വീനര്‍; അബ്ദുറഹ്മാന്‍ മുസ് ലിയാര്‍ ചെന്നാര്‍, ഖദ്മുല്‍ അഹ്ദലിയ്യ: ചെയര്‍മാന്‍; അന്തുഞ്ഞി മൊഗര്‍, കണ്‍വീനര്‍; ലത്വീഫ് ബാപ്പാലിപ്പോനം. പ്രവാസി: ചെയര്‍മാന്‍; സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍. കണ്‍വീനര്‍; ഉമര്‍ സഖാഫി കര്‍ണൂര്‍. ഹിമമി സംഗമം: ചെയര്‍മാന്‍; മൊയ്തു ഹിമമി ചേരൂര്‍, കണ്‍വീനര്‍; ഹസന്‍ ഹിമമി സഖാഫി അര്‍ന്തോട്. സില്‍സില: ചെയര്‍മാന്‍; അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, കണ്‍വീനര്‍; അസീസ് ഹിമമി. എം ഡി എ സംഗമം: ചെയര്‍മാന്‍; കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, കണ്‍വീനര്‍; അബ്ബാസ് സഖാഫി മണ്ഡമ, സപ്ലിമെന്റ്: ചെയര്‍മാന്‍; കന്തല്‍ സൂപി മദനി, കണ്‍വീനര്‍; അബ്ദുല്ല ഗുണാജെ. സ്റ്റേജ് ആന്റ് ഡെക്കറേഷന്‍: ചെയര്‍മാന്‍; അറന്തോട് മുഹമ്മദ് ഹാജി, കണ്‍വീനര്‍; അലി സീതാംഗോളി.ലൈറ്റ് ആന്റ് സൗണ്ട്: ചെയര്‍മാന്‍; ആദം സഖാഫി പള്ളപ്പാടി, കണ്‍വീനര്‍; സഈദ് മാസ്റ്റര്‍ പെര്‍ലാടം. ലോ ആന്റ് ഓര്‍ഡര്‍: ചെയര്‍മാന്‍; നാഷണല്‍ അബ്ദുല്ല, കണ്‍വീനര്‍; പി ഇബ്രാഹിം പുത്തിഗെ. ഓഫീസ്; ഖലീല്‍ അഹ്‌സനി എന്നിവരെ തിരഞ്ഞെടുത്തു



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved