Latest News :
...
Home » » വിഷന്‍ കുമ്പോല്‍ ഹെല്‍ത്ത് കെയര്‍ന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ നേത്ര പരിശോധനയും രോഗനിര്‍ണയ ക്യാമ്പും നടത്തി

വിഷന്‍ കുമ്പോല്‍ ഹെല്‍ത്ത് കെയര്‍ന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ നേത്ര പരിശോധനയും രോഗനിര്‍ണയ ക്യാമ്പും നടത്തി

Written By Muhimmath News on Monday, 12 March 2018 | 21:42


  
ആരിക്കാടി: വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഷന്‍ കുമ്പോല്‍ ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തില്‍ ഉളുവാര്‍ മുസ് ലിം സേവാ സമിതിയുടെയും എനപ്പോയ മെഡിക്കല്‍ കോളജിന്റെയും സഹകരണത്തോടെ ഉളുവാര്‍ റൗളത്തുല്‍ ഉലുമാ മദ്രസയില്‍ സൗജന്യ നേത്ര പരിശോധനയും രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് ഡോക്ടര്‍ ആയിമാന്‍ മംഗളൂര്‍ ഉദ്ഘടനം ചെയ്തു.

അബൂബക്കര്‍ ഉളുവാര്‍, ഷേക്കാലി ഹാജി, മുഹമ്മദ് ഉളുവാര്‍, ലെത്വീഫ്, ഹമീദ് സ്റ്റോര്‍, മൊയ്ദു, ശാമ, അസ്ലു, പി കെ സകരിയ, പൊയ്യ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു റഫീഖ് അബ്ബാസ് സ്വാഗതവും ഹനീഫ് അറബി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved