Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകളും പെട്ടിക്കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല

രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകളും പെട്ടിക്കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല

Written By Muhimmath News on Thursday, 19 April 2018 | 11:25

കാസര്‍കോട്: ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍, ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ രാത്രി കാലങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, പെട്ടിക്കടകള്‍ മുതലായവ രാത്രി 11 മണിവരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ.

 അതുപോലെ രാത്രി 10 മണിക്ക് ശേഷം കായിക പരിപാടികള്‍ക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല എന്നും വീഴ്ച വരുത്തുകയാണെങ്കില്‍ നടപടി സ്വീകരിക്കുന്നതാണെന്നും കാസര്‍കോട് ഡി.വൈ.എസ്.പി അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved