Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page























അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം അബുദാബി സോഷ്യല്‍ സെന്റര്‍ ഹാളില്‍ ചേര്‍ന്നു. 20182019 വര്‍ഷത്തിലെ ഭരണ സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പ്രസിഡണ്ടായി എ കെ ബീരാന്‍കുട്ടി, വൈസ് പ്രസിഡണ്ട് ബാബു വടകര  ജനറല്‍സെക്രട്ടറി ബിജിത്ത് കുമാര്‍, ട്രഷറര്‍ ബഷീര്‍ ഷംനാദ് എന്നിവരെ തിരഞ്ഞെടുത്തു. 

സലിം ചോലമുഖത്ത് , വി വി നികേഷ്,  രൂപേഷ് രാജ്, വേണുഗോപാല്‍, കണ്ണന്‍ ദാസ്, റഷീദ് അയിരൂര്‍ , ഷെറിന്‍ വിജയന്‍,  ഫിറോസ്  സി എച്ച്, ജമാല്‍ മുക്കുത്തല, പ്രജീഷ്, ഹാരിസ് സി എംപി എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

Leave A Reply