Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » » ആംബുലന്‍സ് ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസ്: 11.20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ആംബുലന്‍സ് ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസ്: 11.20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Written By Muhimmath News on Wednesday, 25 April 2018 | 11:11

കാസര്‍കോട്: ആംബുലന്‍സ് ഇടിച്ച് മരിച്ച ഓട്ടോ ഡ്രൈവറുടെ ആശ്രിതര്‍ക്ക് 11,20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് പ്രിന്‍സിപ്പല്‍ എംഎസിടി കോടതി വിധിച്ചു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ നീലേശ്വരം ശാഖയാണ് തുക നല്‍കേണ്ടത്. 

നുള്ളിപ്പാടിയില്‍ ഉണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കളനാട് ദേളി ജംഗ്ഷനിലെ അബ്ദുള്‍ നാസര്‍(58) മരിച്ച കേസിലാണ് വിധി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved