Latest News :
Home » » മണ്ണംകുഴിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

മണ്ണംകുഴിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 2 April 2018 | 17:29


ഉപ്പള: മണ്ണംകുഴിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. 
കാര്‍ യാത്രക്കാരായ കണ്ണാടിപാറയിലെ രഞ്ജിന്‍ (30), അരുണാക്ഷി, സ്‌കൂട്ടര്‍ യാത്രക്കാരായ നയാബസാര്‍ ഐല മൈതാനത്തിന് സമീപത്തെ സുകന്യ (59), മകന്‍ ചക്രവാണി (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved