Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

മഞ്ചേശ്വരം: ഹൊസങ്കടി, വാമഞ്ചൂര്‍ ചെക്‌പോസ്റ്റിനടുത്ത് കാര്‍ ടെമ്പോയിലിടിച്ചുണ്ടായ അപകടത്തില്‍ ടെമ്പോ യാത്രികരായിരുന്ന ഉപ്പളയിലെ ബാബു (40), സേസപ്പ ബെജ്ജ (25) എന്നിവര്‍ക്കു പരിക്കേറ്റു. 
ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഉപ്പളയില്‍ നിന്ന് ഹൊസങ്കടിയിലേക്കു പോവുകയായിരുന്ന ടെമ്പോയും എതിര്‍വശത്തു നിന്നു വരികയായിരുന്ന ടൊയോട്ടോ കാറുമാണ് അപകടത്തില്‍പെട്ടത്. 

അപകട ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.


Leave A Reply