Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

എര്‍മാളം: രാജ്യത്തിലെ ഭരണ കര്‍ത്താക്കള്‍ മുതല്‍ ഭരണീയര്‍ വരെയും നാനാജാതിമത വ്യത്യാസമില്ലാതെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹോന്നത വ്യക്തിത്വമാണ് അജ്മീര്‍ ഖ്വാജാ മുഹീനുദ്ദീന്‍ ജിസ്തിയെന്ന് കേരള മുസ്ലീം ജമാഅത് കാസറഗോഡ് ജില്ലാ പ്രസിഡന്റ്  സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട പറഞ്ഞു.

മുസ്ലിം ഉമ്മത്തിന്റെ ആത്മീയ സുല്‍ത്താനായ ഖ്വാജ തങ്ങളെ അനുസ്മരിക്കലും അവരെ പിന്‍പറ്റലും  നാടിന്റെ അഭിവൃദിക്കും ആത്മിയ ചൈതന്യത്തിനും നല്ലതാണെന്ന്  തങ്ങള്‍ പറഞ്ഞു കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്.എസ് എഫ് എര്‍മാളം ശാഖകള്‍ സംയുക്തമായി നടത്തുന്ന അജ്മീര്‍ ആണ്ട് നേര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി. യൂ. പി.സ്. തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ബിഎം അബ്ദുല്ല കുഞ്ഞി ഹാജി അദ്യക്ഷത വഹിച്ചു. ഇ എം അബ്ദുല്‍ ഖാദിര്‍ ഹാജി , ജാഫര്‍ സഅദി മാര, മുഹിയദീന്‍ സഅദി , അലി മിസ്ബാഹി, തുടങ്ങിയുവര്‍ സംബന്ധിച്ചു. ഉനൈസ് കുര്‍സ് സ്വാഗതവും ലത്തീഫ് മൗലവി നന്ദി പറഞ്ഞു.

Leave A Reply