Latest News :
...
Home » , , , » അജ്മീര്‍ ആണ്ട് നേര്‍ച്ചക്ക് ഉജ്ജ്വല സമാപ്തി

അജ്മീര്‍ ആണ്ട് നേര്‍ച്ചക്ക് ഉജ്ജ്വല സമാപ്തി

Written By Muhimmath News on Sunday, 8 April 2018 | 10:29


എര്‍മാളം: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എര്‍മാളം യൂനിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന അജ്മീര്‍ ആണ്ട് നേര്‍ച്ച ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കി സമാപിച്ചു. ഉച്ചക് 2 മണിക് നടന്ന മൗലീദിന് എസ്.എസ്.എഫ്. ജില്ലാ വൈസ്പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് നേതൃത്തം നല്‍കി. നാല് ദിന രാത്രികള്‍ വിശ്വസികള്‍ക്ക് ആത്മീയ അനുഭൂതി നല്‍കിയാണ് അജ്മീര്‍ നേര്‍ച്ച പരിസമാപ്തി കുറിച്ചത്.

സയ്യിദ് നൂര്‍ തങ്ങള്‍, ജാഫര്‍ സഅദി മാര, അബ്ദുല്‍ കാദര്‍ നഹിമി, മുഹിത്യദീന്‍ സഅദി, അലി മിസ്ബാഹി,ഹനീഫ് മൗലവി, സുഹൈല്‍  സഖാഫി, അബ്ദുള്ള കുഞ്ഞി ഹാജി, ഇ. എം. അബ്ദുല്‍ ഖാദര്‍ ഹാജി, ബിഎം അഹ്മദ് ഹാജി, ഹസൈനാര്‍ കുര്‍സ്, അഹ്മദ് കൊല്ലമ്പാടി, ഹസൈനാര്‍ വി.കെ, അലി  കുഞ്ഞി ഹാജി, ലത്തീഫ് മൗലവി, ഹമീദ് കടുമന, മുസ്താഖ് , അബ്ദുല്‍ റഹ്മാന്‍ സഅദി ശാദുലി ഇ.എ തുടങ്ങിയവര്‍ സംബന്ധിച്ചു. 

അബൂബക്കര്‍ കരുമാനം സ്വാഗതവും ഉനൈസ് കുര്‍സ് നന്ദിയും  പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved