Latest News :
Home » , » പരിയാരം മെഡിക്കല്‍ കോളേജ്: സര്‍ക്കാറിന്റെ തീരുമാനം ആശാവഹം; അല്‍ ഫസ്വാഹ

പരിയാരം മെഡിക്കല്‍ കോളേജ്: സര്‍ക്കാറിന്റെ തീരുമാനം ആശാവഹം; അല്‍ ഫസ്വാഹ

Written By Muhimmath News on Thursday, 12 April 2018 | 17:11


പുത്തിഗെ: മെഡിക്കല്‍ കോളേജും അതിനോടനുബന്ധിച്ച് കേരള കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സും എറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ശുപാര്‍ശ ചെയ്ത മന്ത്രിസഭാ യോഗ തീരുമാനം ഏറെ അശാവഹവും സമയബന്ധിതവുമാണെന്ന് മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹ അഭിപ്രായപ്പെട്ടു.

സംഘടനയുടെ കീഴില്‍ നടത്തിയ തെരുവ് പരിപാടിയില്‍ ജുനൈദ് തുര്‍ക്കളിഗെ വിഷയാവതരണം നടത്തി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved